ശ്രീകണ്ഠാപുരം വാർത്തകൾ

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ; ഇടം നേടിശ്രാവൺ നാരായൺ

പതിനാറാം വയസ്സിൽ Now or Never എന്ന പുസ്തകം രചിച്ചുകൊണ്ട് ‘Entrepreneurship & Growth’ വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരനെന്ന നേട്ടം സ്വന്തമാക്കി ശ്രാവൺ നാരായൺ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.

പരസ്യം

ശ്രീകണ്ഠാപുരം : പതിനാറാം വയസ്സിൽ Now or Never എന്ന പുസ്തകം രചിച്ചുകൊണ്ട് ‘Entrepreneurship & Growth’ വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരനെന്ന നേട്ടം സ്വന്തമാക്കി ശ്രാവൺ നാരായൺ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.സംരംഭകത്വവും വ്യക്തിഗത വളർച്ചയും സംബന്ധിച്ച ആശയങ്ങൾ ലളിതവും പ്രചോദനാത്മകവുമായി അവതരിപ്പിക്കുന്നതാണ് ഈ പുസ്തകം. ചെറുപ്പപ്രായത്തിലേ എഴുത്തിലും ഗവേഷണത്തിലും കാണിച്ച മികവാണ് ശ്രാവണിനെ ഈ അംഗീകാരത്തിന് അർഹനാക്കിയത്.വിദ്യാർത്ഥികൾക്കും യുവസംരംഭകർക്കും മാതൃകയാകുന്ന ഈ നേട്ടം വിദ്യാഭ്യാസ–സാഹിത്യ മേഖലകളിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി ആണ് ശ്രാവൺ.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം