
പള്ളം-മുണ്ടാമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം ജനുവരി 30 ന് നടക്കും. വൈകുന്നരം 4 ന് സജീവ് ജോസഫ് എംഎൽഎ നിർവഹിക്കും
ചെമ്പന്തൊട്ടി: ശ്രീകണ്ഠപുരം നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് ടാറിംഗ് നടത്തി നവീകരിച്ച പള്ളം-മുണ്ടാമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം ജനുവരി 30 ന് നടക്കും. വൈകുന്നരം 4 ന് റോഡിന് സമീപം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർമാൻ ഇ.വി.രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009