ശ്രീകണ്ഠാപുരം വാർത്തകൾ

ജാഗ്രതാ സമിതി രൂപീകരിച്ചു

ഏരുവേശി ഗ്രാമപഞ്ചായത്തിൽ ജന ജാഗ്രതാ സമിതി രൂപീകരിച്ചു.

പരസ്യം

പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്തിൽ ജന ജാഗ്രതാ സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സനൂപ് ജാഗ്രതാ സമിതി സംബന്ധിച്ച വിശദീകരണം നൽകി. ഫെൻസിംഗ് സുരക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, കൃഷിയിടങ്ങൾ വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കാട്ടുപന്നികളെ ഒഴിവാക്കുന്നതിനായി തോക്ക് ലൈസൻസുള്ളരെ ഏർപ്പെടുത്തി ആക്രമണകാരികളായ കാട്ടുപന്നികളെ നശിപ്പിക്കുക, കുരങ്ങുകളുടെ ശല്യം ഇല്ലാതാക്കാൻ കൃഷിയിടങ്ങളിൽ കൂട് സ്ഥാപിക്കുക, കാടുമൂടിയ സ്ഥലങ്ങൾ വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കുക, ഇന്നവേഷൻ പ്രൊജക്ട് പദ്ധതിയിലുൾപ്പെടുത്തി കർഷകരുടെ കൃഷി സ്ഥലങ്ങളിൽ അമ്പത് ശതമാനം സബ്സിഡിയോടെ ഫെൻസിംഗ് സ്ഥാപിക്കുക എന്നിവയടക്കമുള്ള ശക്തമായ തീരുമാനങ്ങളാണ് യോഗം അംഗീകരിച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ടെസി ഇമ്മാനുവൽ, വിവിധ വാർഡ് മെംബർമാരായ എൻ.കെ.ശ്രീനാഥ്, ഷീജ ജെയിംസ്, സാലി മാത്യു, മേരി ഫ്രാൻസിസ്, ഏരുവേശി വില്ലേജ് ഓഫീസർ ഫൈസി, കൃഷി അസിസ്റ്റന്റ് ഉദയൻ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ സഞ്ജു, കുടിയാന്മല എസ്ഐ രാധാകൃഷ്ണൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം