
നിയമസഭാ ദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 മുതൽ മേയ് 03 വരെ നിയമസഭാ മന്ദിരവും മ്യൂസിയവും സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം.
കേരള നിയമസഭയുടെ ചരിത്രവും പ്രൗഢിയും നേരിട്ടറിയാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. നിയമസഭാ ദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 മുതൽ മേയ് 03 വരെ നിയമസഭാ മന്ദിരവും മ്യൂസിയവും സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. പ്രവൃത്തി ദിവസങ്ങളിൽ : രാവിലെ 10.30 മുതൽ രാത്രി 8.00 മണി വരെ. പൊതു അവധി ദിവസങ്ങളിൽ : ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 8.00 മണി വരെ.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009