
സി.പി. ഐ പയ്യാവൂർ ഏരുവേശി മേഖലാ തല പദയാത്ര കുടിയാൻമലയിൽ സി.പി. ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം: മാറ്റം അനിവാര്യമാണ് എന്ന സന്ദേശവുമായി സി.പി. ഐ യുടെ നേതൃത്വത്തിൽ സെപ്തംബർ ഒന്നിന് ദില്ലിയിൽ നടക്കുന്ന പ്രക്ഷോഭ പരിപാടിയുടെ പ്രചരണാർത്ഥം സി.പി. ഐ പയ്യാവൂർ ഏരുവേശി മേഖലാ തല പദയാത്ര കുടിയാൻമലയിൽ സി.പി. ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി. ഐ ഇരിക്കൂർ മണ്ഡലം കമ്മിറ്റി അംഗം ജെയിംസ് ഉപ്പാണി അദ്യക്ഷത വഹിച്ചു. എ.ഐ വൈ . എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. രജീഷ്, ടി.കെ. വത്സൻ, സി. രവീന്ദ്രൻ, പി.വി. ഷൈജു, കെ.സി. കൃഷ്ണൻ, ജ്യോബിഷ്, സി. രാജീവൻ ചെമ്പേരി, സണ്ണി തുണ്ടിയിൽ, സി.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. എ. ഐ. വൈ. എഫ് ലേക്ക് പുതുതായി വന്ന സഖാക്കളെ കെ.വി. രജീഷും ദില്ലി മാർച്ച് സമര വളണ്ടിയർ മാരെ വി.കെ. സുരേഷ് ബാബും ചടങ്ങിൽ ഹാര മണിയിച്ച് സ്വീകരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009