ശ്രീകണ്ഠാപുരം വാർത്തകൾ

റോഡ് ഗതാഗതയോഗ്യമാക്കാൻ എംഎൽഎക്ക് നിവേദനം നൽകി.

ചളിമ്പറമ്പ് – നെല്ലിക്കുറ്റി – കോട്ടക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നെല്ലിക്കുറ്റിയിലെ ഒരു സംഘം യുവാക്കൾ സജീവ് ജോസഫ് എംഎൽഎയെ നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ.

പരസ്യം

പയ്യാവൂർ: ചളിമ്പറമ്പ് – നെല്ലിക്കുറ്റി – കോട്ടക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നെല്ലിക്കുറ്റിയിലെ ഒരു സംഘം യുവാക്കൾ സജീവ് ജോസഫ് എംഎൽഎയെ നേരിൽ കണ്ട് നിവേദനം നൽകി. റോഡിന്റെ ദുരിതാവസ്ഥ ചിത്രീകരിച്ച വീഡിയോ അദ്ദേഹത്തിൻ്റെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. വാഹന ഗതാഗതത്തിന് തടസമായി റോഡരികിൽ കൂട്ടിയിട്ടിരുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകൾ ഉടൻതന്നെ നീക്കം ചെയ്യാൻ കരാറുകാർക്ക് എംഎൽഎ നിർദ്ദേശം നൽകി. ചളിമ്പറമ്പിൽ നിന്ന് കോട്ടക്കുന്നു വരെ റോഡ് മെക്കാഡം ടാറിംഗ് നടത്തണമെന്ന് ആവശ്യപെട്ടാണ് നിവേദനം നൽകിയിട്ടുള്ളത്. ഈ റോഡിനായി നിലവിൽ അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങൾ എംഎൽഎ യുവാക്കളെ ധരിപ്പിച്ചു. റോഡ് നവീകരണം കോട്ടക്കുന്ന് വരെ നീട്ടാനാവശ്യമായ സാഹചര്യങ്ങൾ പരിശോധിക്കുമെന്നും എംഎൽഎ ഉറപ്പ് നൽകിയിട്ടുണ്ട്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം