ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി ലയൺസ് ക്ലബ് സ്വാതന്ത്ര്യദിനം ആചരിച്ചു

ലയൺസ് ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിമുക്തഭടന്മാരായ തോമസ് ചൊറുക്കാവിൽ, സിജോ ഫിലിപ്പ്, മധുതൊട്ടിയിൽ, സോയിച്ചൻ കുളത്തറ, എന്നിവരെ ആദരിച്ചപ്പോൾ.

പരസ്യം

ചെമ്പേരി: ലയൺസ് ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ചെമ്പേരി മാർക്കറ്റ് റോഡിൽ ക്ലബ് പ്രസിഡൻ്റ് ജോഷി കുന്നത്ത് പതാക ഉയർത്തി തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സിജോ ഫിലിപ്പ് ആമുഖപ്രഭാഷണം നടത്തി. സൈനികനായി 29 വർഷം സേവനമനുഷ്ഠിച്ച തോമസ് ചൊറുക്കാവിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മധു തൊട്ടിയിൽ, മാത്തുക്കുട്ടി അലക്സ്, ജിജി ഏബ്രഹാം, പോൾ തോമസ്, പി.വി.തോമസ് പൂവേലിൽ എന്നിവർ പ്രസംഗിച്ചു. വിമുക്തഭടന്മാരായ തോമസ് ചൊറുക്കാവിൽ, സിജോ ഫിലിപ്പ്, മധുതൊട്ടിയിൽ, സോയിച്ചൻ കുളത്തറ, എന്നിവരെ ആദരിച്ചു. പായസം വിതരണവും നടന്നു. ജോയിച്ചൻ മണിമല, ബിൽബിറ്റ് മാത്യു എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം