ശ്രീകണ്ഠാപുരം വാർത്തകൾ

ക്ഷേമപെൻഷൻ വിതരണം സഹകരണ ബാങ്കുകളിൽ മാത്രമാക്കുക : എസ്.സി.എഫ്.ഡബ്യു.എ

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ശ്രീകണ്ഠപുരം മേഖലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ എ സരള ഉദ്ഘാടനം ചെയ്യുന്നു

പരസ്യം

ശ്രീകണ്ഠപുരം: ക്ഷേമപെൻഷൻ വിതരണം സഹകരണ ബാങ്കുകളെ ഒഴിവാക്കി വാണിജ്യ ബേങ്ക് വഴി മാത്രമാക്കാനുള്ള സർക്കാർ തീരുമാനം റദ്ദ് ചെയ്യണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ശ്രീകണ്ഠപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ശ്രീകണ്‌ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ എ സരള ഉദ്ഘാടനം ചെയ്‌തു. വി മുകുന്ദൻ അധ്യക്ഷനായി. സംഘടന റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി അശോകൻ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി പി പി രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ ജനാർദ്ദനൻ, കെ ശ്രീധരൻ, പി പി സുകുമാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി പി രാഘവൻ (സെക്രട്ടറി), എം എം മോഹനൻ, പി പി സുകുമാരൻ (ജോയിന്റ് സെക്രട്ടറി), വി മുകുന്ദൻ (പ്രസിഡന്റ്), കത്രിക്കുട്ടി, പത്മനാഭൻ നിടിയേങ്ങ (വൈസ് പ്രസിഡന്റ്).

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം