
പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട. മുഖ്യാധ്യാപകൻ പി.എം. മാത്യുവിന്റെയും, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി റിട്ട. സ്റ്റാഫ് നഴ്സ് ആനിയുടെയും മകളാണ് ആൻ മരിയ.
പയ്യാവൂർ: ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (JNU) നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ആൻ മരിയ മാത്യുവിന് ജമ്മു സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ് (Ph.D.) ലഭിച്ചു. പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട. മുഖ്യാധ്യാപകൻ പി.എം. മാത്യുവിന്റെയും, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി റിട്ട. സ്റ്റാഫ് നഴ്സ് ആനിയുടെയും മകളാണ് ആൻ മരിയ. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009