ശ്രീകണ്ഠാപുരം വാർത്തകൾ

കത്തോലിക്ക കോൺഗ്രസ് കർഷകദിനം ആചരിച്ചു

ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളിയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഫൊറോന ഡയറക്ടർ ഫാ. ജോബി തെരുവിൽ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി ഫൊറോനയുടെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളിയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഫൊറോന ഡയറക്ടർ ഫാ. ജോബി തെരുവിൽ ഉദ്ഘാടനം ചെയ്തു. വനിതാ കർഷക അവാർഡ് നേടിയ ഷിനോ പാറയ്ക്കൽ, നടുവിൽ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ജോളി ജേക്കബ് വെട്ടുവയലിൽ, ശ്രീകണ്ഠപുരം വൈഎംസിയുടെ കർഷക അവാർഡ് ലഭിച്ച കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി ഫൊറോന പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റം, യൂണിറ്റ് പ്രസിഡൻ്റായ വിമുക്തഭടൻ കെ.എസ്. സണ്ണി കരിയാടിയിൽ എന്നിവരെ ഫാ. ജോബി തെരുവിൽ പൊന്നാടയണിയിച്ച് ആദരിച്ചു. അതിരൂപത സെക്രട്ടറി ജോർജ് ജോസഫ്, ഫൊറോന സെക്രട്ടറി ഷാജി കളപ്പുരയ്ക്കൽ, ട്രഷറർ അപ്പച്ചൻ ജീരകത്തിൽ, ഇടവക യൂണിറ്റ് പ്രസിഡൻ്റ്മാരായ ഷാജി കുന്നുംപുറം, സോജി അടിവിച്ചിറ, സണ്ണി വഴക്കുഴ, സോണി ആന്റണി മറ്റത്തിൽ, അനൂപ് കാഞ്ഞിരത്തിങ്കൽ, കെ.സി. അഗസ്റ്റിൻ, തോമസ് ഉള്ളാട്ടിൽ എന്നിവർ പ്രസംഗിച്ചു, 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം