
പിടിഎ ജനറൽബോഡിയോഗം തളിപ്പറമ്പ് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.സി.നസീർ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് പി.ടി.എ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തിന്റെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.സി. നസീർ നിർവ്വഹിച്ചു. കെ. മറിയംബി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലിക്കൻ മുസ്തഫ, കെ. ബഷീർ, ടി.കെ. മുജീബ് റഹ്മാൻ, ടി.പി. പ്രകാശൻ, വി. നൗഷാദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.വി. മെസ്മർ സ്വാഗതവും സി.പി. ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: പി.ടി.എ പ്രസിഡന്റ്: മുഹമ്മദ് സുഹൈൽ വൈസ് പ്രസിഡന്റ്: കെ. മറിയംബി മദർ പി.ടി.എ പ്രസിഡന്റ്: സഫൂറ ടി. വൈസ് പ്രസിഡന്റ്: ഫായിസ പി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009