
ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് നൽകുന്ന സബ്സിഡി നിരക്കിലുള്ള തെങ്ങിൻ തൈകളുടെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. രവി ഉദ്ഘാടനം ചെയ്തപ്പോൾ.
ചെങ്ങളായി: കേര സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് സബ്സിഡി നിരക്കിലുള്ള തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. രവി വിതരണോദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ വി.എൻ. ജിനു പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റൻ്റ് കൃഷി ഓഫീസർ ടി. തമ്പാൻ, കൃഷി അസിസ്റ്റൻ്റ്മാരായ സി. ശ്രീഷ്മ, ബിന്ദു മാവില എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009