
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ശ്രീകണ്ഠപുരം യൂണിറ്റ് സെക്രട്ടേറിയേറ്റ് ഭാരവാഹികളാണ് അപേക്ഷകൾ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് സമർപ്പിച്ചത്.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ടൗണിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്കുള്ള സർക്കാർ ധനസഹായത്തിനായുള്ള പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങൾ കൈമാറി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ശ്രീകണ്ഠപുരം യൂണിറ്റ് സെക്രട്ടേറിയേറ്റ് ഭാരവാഹികളാണ് അപേക്ഷകൾ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് സമർപ്പിച്ചത്. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർമാന്റെയും വാർഡ് കൗൺസിലർമാരുടെയും സാന്നിധ്യത്തിലാണ് അപേക്ഷാ ഫോറങ്ങൾ കൈമാറിയത്. കനത്ത പ്രളയത്തിലും വെള്ളക്കെട്ടിലും വലിയ സാമ്പത്തിക നഷ്ടം നേരിട്ട വ്യാപാരികൾക്ക് അർഹമായ ധനസഹായം എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ തുടർനടപടികൾ നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കെ.വി.വി.ഇ.എസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009