
ചടങ്ങിൽ കെ.കെ. രവി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീകണ്ഠപുരം: ശാസ്ത്രബോധത്തിന്റെ വെളിച്ചം സമൂഹത്തിലേക്ക് പകർന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപകനേതാവ് ഡോ. എം.പി. പരമേശ്വരന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ചടങ്ങിൽ കെ.കെ. രവി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. ഗംഗാധരൻ മാസ്റ്റർ, വി.പി. വൽസരാജൻ മാസ്റ്റർ, കെ.വി. മുരളീധരൻ, പി. ഹരീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ് കെ.പി. ലളിതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാ സെക്രട്ടറി കെ. സുധീർ സ്വാഗതം ആശംസിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009