ശ്രീകണ്ഠാപുരം വാർത്തകൾ

ഗുരുപൂർണിമ ദിനാചരണം: പൂർവാധ്യാപകരെ ആദരിച്ചു

ഗുരു പൂർണിമ ദിനാചരണത്തോടനുബന്ധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തിൻ ഏരുവേശിയിൽ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ നിന്ന്.

പരസ്യം

പയ്യാവൂർ: ഗുരുപൂർണിമ ദിനാചരണത്തോടനുബന്ധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി ഏരുവേശിയിലെ വിരമിച്ച അധ്യാപകരെ വീടുകളിലെത്തി ആദരിച്ചു. ടി.ഒ. നാരായണൻ, ടി.വി. തങ്കമണി, കെ.പി. മുകുന്ദൻ, കെ.സി. വിജയകുമാരി, എം.സി. സരോജിനി എന്നിവരെയാണ് ആദരിച്ചത്. ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ, ജില്ലാ കമ്മിറ്റിയംഗം ടി.പി. രാജീവൻ. വി.വി. രഞ്ജിത്ത്, രാഘവൻ കൊട്ടില എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം