
ബിജെപി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചളിമ്പറമ്പിൽ നിന്ന് ചെമ്പേരി ടൗണിലേക്ക് നടത്തിയ തിരംഗയാത്രയിൽ നിന്ന്.
പയ്യാവൂർ: സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി ബിജെപി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗയാത്ര സംഘടിപ്പിച്ചു. ചളിമ്പറമ്പിൽ നിന്നാരംഭിച്ച യാത്ര ചെമ്പേരി ടൗണിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി അരുൺ തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സഞ്ജു കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. രമേശൻ ചെങ്കുനി, കെ.വി. പുരുഷോത്തമൻ, സുരേഷ് ബാബു, ടി.പി. രാജീവൻ എന്നിവർ പ്രസംഗിച്ചു. ജഗത്ത് കോട്ടൂർ, വി.വി. രൺജിത്ത്, വി.കെ. ഹരിദാസൻ, ബിന്ദു സജി, പി.സി. രമേശൻ എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009