ശ്രീകണ്ഠാപുരം വാർത്തകൾ

ജനശ്രീ നടുവിൽ മണ്ഡലം കൺവൻഷൻ നടത്തി

നടുവിൽ മിൽമ ഹാളിൽ നടന്ന ജനശ്രീ നടുവിൽ മണ്ഡലം കൺവൻഷനിൽ നടുവിൽ പഞ്ചായത്ത് പ്രസിഡൻ്റ് മോളി സജി മുഖ്യ പ്രഭാഷണം നടത്തുന്നു.

പരസ്യം

പയ്യാവൂർ: ജനശ്രീ നടുവിൽ മണ്ഡലം കൺവൻഷനും കുടുംബ സംഗമവും നടുവിൽ മിൽമ ഹാളിൽ നടന്നു. നടുവിൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് ദേവസ്യ പാലപ്പുറം ഉദ്ഘാടനം ചെയ്തു. ആൻ്റണി കവിയിൽ അധ്യക്ഷത വഹിച്ചു. മാത്യു പാറക്കുടിയിൽ ആമുഖ പ്രഭാഷണവും നടുവിൽ പഞ്ചായത്ത് പ്രസിഡൻ്റ് മോളി സജി മുഖ്യപ്രഭാഷണവും നടത്തി. ജനശ്രീ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം സുമിത്ര ഭാസ്കരൻ, കോൺഗ്രസ് നടുവിൽ മണ്ഡലം പ്രസിഡൻ്റ് ഷാജി പാണംകുഴി, ജനശ്രീ മണ്ഡലം പ്രസിഡൻ്റ് ഏബ്രഹാം ഈറ്റയ്ക്കൽ, ഉദയഗിരി മണ്ഡലം പ്രസിഡൻ്റ് ജോജോ, ജനശ്രീ മണ്ഡലം ട്രഷറർ മിനി കുന്നത്ത് എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനി ദയാ രാജ് ചേനമ്പത്തിനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം