
അപകടവിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വാസന്തി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. അനീഷ് കുമാർ, വാർഡ് മെമ്പർ എം.വി. ഇബ്രാഹിംകുട്ടി, എൽ.എം. ജയരാജൻ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മലപ്പട്ടം: മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ കാപ്പാട്ടുകുന്ന് – ചബോച്ചേരി തീരദേശ റോഡിന്റെ പുഴയോട് ചേർന്ന ഭാഗം കരയിടിഞ്ഞ് ഗുരുതരമായ അപകടാവസ്ഥയിലായി. റോഡിന്റെ നൂറ് മീറ്ററോളം ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞുപോയിരിക്കുന്നത്. ഇത് പ്രദേശത്തെ ഗതാഗതത്തെയും തീരദേശവാസികളുടെ യാത്രയെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. അപകടവിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വാസന്തി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. അനീഷ് കുമാർ, വാർഡ് മെമ്പർ എം.വി. ഇബ്രാഹിംകുട്ടി, എൽ.എം. ജയരാജൻ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റോഡ് പൂർണ്ണമായി തകർന്ന് കൂടുതൽ വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിച്ച് അപകടാവസ്ഥ പരിഹരിക്കണമെന്ന് ജനപ്രതിനിധികൾ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009