
എ.കെ.ജി സ്മാരക ഗ്രന്ഥാലയത്തിൽ വച്ച് നടന്ന പരിപാടി രമേശൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.
ചെങ്ങളായി: തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “വായനാങ്കണം” ശ്രീകണ്ഠപുരം മേഖലാതല ഉദ്ഘാടനവും വായനകളരി വിജയികൾക്കുള്ള അനുമോദന ചടങ്ങും നടന്നു. পরিപ്പായി എ.കെ.ജി സ്മാരക ഗ്രന്ഥാലയത്തിൽ വച്ച് നടന്ന പരിപാടി രമേശൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. വായനകളരി മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി.പി. നിർവ്വഹിച്ചു. വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിനും പ്രാദേശിക തലത്തിൽ ഗ്രന്ഥശാലകളുടെ പ്രവർത്തനം സജീവമാക്കുന്നതിനും ലക്ഷ്യമിട്ടാണ് വായനാങ്കണം പദ്ധതി സംഘടിപ്പിക്കുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009