ശ്രീകണ്ഠാപുരം വാർത്തകൾ

ദുരന്തനിവാരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തി

ഭക്ഷ്യസുരക്ഷ, ശുചിത്വം, കുടിവെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷ്യവസ്തുക്കളുടെ സംഭരണരീതി എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.

പരസ്യം

ശ്രീകണ്ഠപുരം നഗരസഭയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ, ശുചിത്വം, കുടിവെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷ്യവസ്തുക്കളുടെ സംഭരണരീതി എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി. ആരോഗ്യവിഭാഗത്തിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീഷ് പി.വി., അർച്ചന, അനീഷ്യ എന്നിവരും, കൂട്ടുമുഖം സി.എച്ച്.സി.യിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ സനൽ കുമാർ, ഹർഷ എന്നിവരും നേതൃത്വം നൽകി. ഭക്ഷ്യസ്ഥാപനങ്ങൾ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശം നൽകി. ദുരന്തനിവാരണത്തിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ തുടർന്നും ശക്തമായി നടത്തുമെന്ന് അധികൃതർ അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം