ശ്രീകണ്ഠാപുരം വാർത്തകൾ

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് സെമിനാർ സംഘടിപ്പിച്ചു.

കർഷക സംഘം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയിടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരത്ത് നടന്ന സെമിനാർ ടി എം ജോഷി ഉദ്ഘാടനം ചെയ്യുന്നു

പരസ്യം

ശ്രീകണ്ഠപുരം കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് സെമിനാർ സംഘടിപ്പിച്ചു. കവുമ്പായി സ്മാരക മന്ദിരത്തിൽ നടന്ന സെമിനാർ കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി എം ജോഷി ഉദ്ഘാടനം ചെയ്തു. കെ പി ജയരാജൻ വിഷയാവതരണം നടത്തി. ഏരിയ പ്രസിഡന്റ് ഇ ജനാർദ്ദനൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം അനിൽകുമാർ, കർഷക സംഘം നേതാക്കളായ മലപ്പട്ടം പ്രഭാകരൻ, കെ പി കുമാരൻ, എം സി നാരായണൻ, കെ വി സുരേന്ദ്രൻ, കെ കെ പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം