
കർഷകദിനാചരണത്തിൻ്റെ ഭാഗമായി ചാമക്കാൽ ഗവ. എൽപി സ്‌കൂളിൽ ഇലക്കറി മഹോത്സവമൊരുക്കി.
പയ്യാവൂർ: കർഷകദിനാചരണത്തിൻ്റെ ഭാഗമായി ചാമക്കാൽ ഗവ. എൽപി സ്‌കൂളിൽ ഇലക്കറി മഹോത്സവമൊരുക്കി. പുനം കൃഷിയുടെ ഗൃഹാതുര സ്‌മരണകൾ സ്ഥലനാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ചാമക്കാൽ, മുത്താറിക്കളം എന്നിവിടങ്ങളിൽ നിന്നായി വൈവിധ്യമാർന്ന ഇരുപത്തഞ്ചോളം ഇലകൾ ശേഖരിക്കുകയുണ്ടായി. ഇലകളുടെ പ്രദർശനത്തിനൊപ്പം അവയുപയോഗിച്ച് വ്യത്യസ്ത രീതികളിലുള്ള ഇലക്കറി വിഭവങ്ങളാണ് തയാറാക്കിയത്. സ്‌കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, അധ്യാപകരായ ജോസ്മി ജോസ്, പി. ശിൽപ, ടി. സ്വപ്‌ന, എം.ടി. മധുസൂദനൻ, രജനി റിൻസ്, സോണിയ തോമസ്, അമിത ബാബു, ശരണ്യ സുനീഷ് എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009