ശ്രീകണ്ഠാപുരം വാർത്തകൾ

ചാമക്കാൽ ഗവ. എൽപി സ്കൂളിന് പഞ്ചായത്തിൻ്റെ അനുമോദനം

പൊതു വിദ്യാഭ്യാസ വകുപ്പ് 2025-26 വർഷത്തിൽ ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്ത ചാമക്കാൽ ഗവ. എൽപി സ്കൂളിന് പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം പ്രസിഡൻ്റ് സിന്ധു ബെന്നി കൈമാറിയപ്പോൾ.

പരസ്യം

പയ്യാവൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് 2025-26 വർഷത്തിൽ ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്ത ചാമക്കാൽ ഗവ. എൽപി സ്കൂളിന് പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നിയിൽ നിന്ന് സ്കൂൾ മുഖ്യാധ്യപകൻ ഇ.പി. ജയപ്രകാശ് ഉപഹാരം ഏറ്റുവാങ്ങി. ഇ.പി. ജയപ്രകാശ്, വാർഡ് മെംബർ ജെയിംസ് തുരുത്തേൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി കെ ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ ആലീസ് കണ്ടങ്കരി, സൈമൺ പെരുവക്കുന്നേൽ വാർഡ് മെംബർമാരായ ജോമോൻ മാത്യു, ജാൻസി ഷിജു, വൽസല സാജു, ടെൻസൺ ജോർജ്, ഷീജ ജോൺസൺ, സിനി പുതുശേരി, പഞ്ചായത്ത് സെക്രട്ടറി സ്മിത വിനോദ് എന്നിവർ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം