ശ്രീകണ്ഠാപുരം വാർത്തകൾ

ഐആർപിസി വാർഷിക ജനറൽ ബോഡി യോഗവും വളണ്ടിയർ സംഗമവും നടന്നു.

ഇനിഷ്യേറ്റിവ് ഫോർ റീഹാബിലേഷൻ ആൻഡ് പാലിയേറ്റിവ് കെയർ ശ്രീകണ്ഠപുരം സോണൽ ജനറൽ ബോഡി യോഗവും വളണ്ടിയർ സംഗമവും ശ്രീകണ്ഠപുരം സി കെ സ്മാരക ഹാളിൽ ജില്ലാ ചെയർമാൻ എം പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

പരസ്യം

ശ്രീകണ്ഠപുരം ഇനിഷ്യേറ്റിവ് ഫോർ റീഹാബിലേഷൻ ആൻഡ് പാലിയേറ്റിവ് കെയർ ശ്രീകണ്ഠപുരം സോണൽ ജനറൽ ബോഡി യോഗവും വളണ്ടിയർ സംഗമവും നടന്നു. ശ്രീകണ്ഠപുരം സി കെ സ്മാരക ഹാളിൽ നടന്ന പരിപാടി ഐആർപിസി കണ്ണൂർ ജില്ലാ ചെയർമാൻ എം പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം സോണൽ ചെയർമാൻ വി പി മോഹനൻ അധ്യക്ഷനായി. കൺവീനർ കെ പി കുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്, ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ, ഐആർപിസി ജില്ലാ ഗവേണിങ്ങ് ബോഡി അംഗം കെ വി ഗോവിന്ദൻ, എം ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ പി കുമാരൻ(കൺവീനർ), പി പി ലക്ഷ്മണൻ, കെ പി രാമകൃഷ്ണൻ (ജോയിന്റ് കൺവീനർ). വി പി മോഹനൻ (ചെയർമാൻ). പി ജനാർദ്ദനൻ, എ സി ഷീജ(വൈസ് ചെയർമാൻ), എം ബാബുരാജ് (ട്രഷർ).

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം