ശ്രീകണ്ഠാപുരം വാർത്തകൾ

വാതിൽമട റോഡിൽ കൂറ്റൻ ഗർത്തം: ഗതാഗതം നിരോധിച്ചു; ജില്ലാ കളക്ടർ വിഷ്ണുരാജ് സ്ഥലം സന്ദർശിച്ചു

ആളുകൾ ദിവസേന യാത്ര ചെയ്യുന്ന വാതിൽമടയിലെ പ്രധാന റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള വാഹന ഗതാഗതം അധികൃതർ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

പരസ്യം

ചാമക്കാൽ: ചാമക്കാൽ ഗവ. എൽപി സ്‌കൂൾ, എസ്എൻ എയുപി സ്‌കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികളടക്കം നൂറുകണക്കിന് ആളുകൾ ദിവസേന യാത്ര ചെയ്യുന്ന വാതിൽമടയിലെ പ്രധാന റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള വാഹന ഗതാഗതം അധികൃതർ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. റോഡിലെ വലിയ കുഴി യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വിവരമറിഞ്ഞ് കണ്ണൂർ ജില്ലാ കളക്ടർ വിഷ്ണുരാജ് ഐ.എ.എസ് സംഭവസ്ഥലം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്‌കൂൾ കുട്ടികളുടെയും നാട്ടുകാരുടെയും യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനും അപകടാവസ്ഥ ഒഴിവാക്കുന്നതിനുമായി ഉടൻ തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശ്വാസികൾ. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം