
കേരളാ സ്റ്റേറ്റ് പോലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ (കെഎസ്പിപിഡബ്ല്യുഎ) ശ്രീകണ്ഠപുരം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാചരണത്തിൽ നിന്ന്.
ശ്രീകണ്ഠപുരം: കേരളാ സ്റ്റേറ്റ് പോലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ (കെഎസ്പിപിഡബ്ല്യുഎ) ശ്രീകണ്ഠപുരം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം ആചരിച്ചു. റിട്ട. അസിസ്റ്റൻ്റ് കമാൻഡന്റ് കെ.ബാലകൃഷ്ണൻ ഐച്ചേരി ദേശീയ പതാക ഉയർത്തി. കെഎസ്പിപിഡബ്ല്യുഎ ശ്രീകണ്ഠപുരം മേഖലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ടി.ജെ. ജോസഫ് ആമുഖ ഭാഷണം നടത്തി. റിട്ട. അസിസ്റ്റൻ്റ് കമാൻഡന്റ് ടി.കെ.കുഞ്ഞിരാമൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പുരുഷോത്തമൻ പെരുങ്കോന്ന്, പി.സി. രമേശൻ, കെ.ടി. വർഗീസ്, ശിവശങ്കരൻ നടുവിൽ, ചന്ദ്രൻ വളക്കൈ, വിജയമണി നടുവിൽ എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009