ശ്രീകണ്ഠാപുരം വാർത്തകൾ

മഹിളാ സേവാ സംഘം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ചെമ്പന്തൊട്ടി സംയുക്ത മഹിളാ സേവാ സംഘത്തിന്റെ വാർഷിക പൊതുയോഗം ചെമ്പന്തൊട്ടി പാരീഷ് ഹാളിൽ ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ചെമ്പന്തൊട്ടി സംയുക്ത മഹിളാ സേവ സംഘത്തിന്റെ വാർഷിക പൊതുയോഗം ചെമ്പന്തൊട്ടി പാരീഷ് ഹാളിൽ നടന്നു. ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് യോഗം ഉദ്ഘാടനം ചെയ്തു. ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് മേഖലാ കോ ഓർഡിനേറ്റർ സിസ്റ്റർ ആലീസ് മാത്യു എഫ്സിസി മുഖ്യപ്രഭാഷണം നടത്തി. ടിഎസ്എസ്എസ് പ്രോഗ്രാം മാനേജർ ലിസി ജിജി, യൂണിറ്റ് പ്രസിഡൻ്റ് ആലീസ് ചാക്കോ, സിസ്റ്റർ ബീന ജോസ്, മേരി ജോയ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ലിസ ടോമി വാർഷിക റിപ്പോർട്ടും, ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് മികച്ച സ്വയം സഹായ സംഘങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും, മികച്ച അടുക്കളത്തോട്ടങ്ങൾക്കും സമ്മാനങ്ങൾ നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം