ശ്രീകണ്ഠാപുരം വാർത്തകൾ

സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഖാദി വസ്ത്രo: അഡ്വ. ഇ .വി .രാമകൃഷ്ണൻ

(ശ്രീകണ്ഠപുരത്ത് തുടങ്ങിയ ഓണം ഖാദി മേളയുടെ ഉൽഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.ഇ വി രാമകൃഷ്ണൻ കോൺസ്സ് നേതാവ് കര്യാക്കോസ് മാസ്റ്റർക്ക് ഖാദി വസ്ത്ര o നൽകി ഉത്ഘാടനം ചെയ്യുന്നു

പരസ്യം

ശ്രീകണ്ഠാപുരം: സ്വാതന്ത്ര്യ സമര കാലത്ത് രാഷ്ട്രപിതാവ് മഹാന്മജി ബ്രിട്ടിഷ്കാർ ഇറക്കുമതി ചെയ്യുന്ന അവരുടെ തുണി തരങ്ങൾ ബഹിഷ്ക്കരിച്ച് സ്വദേശത്ത് വസ്ത്രത്തിനു വേണ്ടിയുള്ള തുണിത്തരങ്ങൾ നെയ്തുണ്ടാക്കുന്നതിനുള്ള പരിശീലനം സാധാരണ ജനങ്ങൾക്ക് നൽകി കൊണ്ട് സാധാരണക്കാർക്കും രാജ്യസ്നേഹിക്കും  ആവശ്യമായ തുണി സ്വദേശത്ത് ഉണ്ടാക്കിയ ചരിത്രമുള്ള ഖാദി വസ്ത്രം ഇന്ന് സാധാരണക്കാരിൽ നിന്നും അകന്ന് കൊണ്ടിരിക്കുകയാണന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ .വി.രാമകൃഷ്ണൻ പറഞ്ഞു. പയ്യന്നൂർ ഖാദി കേന്ദ്രത്തിൻ്റെ ഓണം വില്പന മേള ശ്രീകണ്oപുരത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കെ..വി.രാജേഷ്, ഡയരക്ടർ,പയ്യന്നൂർ ഖാദി കേന്ദ്രം., കുര്യാക്കോസ് മാസ്റ്റർ, കെ.വി.ബാബു,ഇൻസ്ട്രക്ടർ,  സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം