
രാവിലെ പതാകാവന്ദനത്തിനു ശേഷം മധുര പലഹാര വിതരണം നടത്തി.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എൺപതാം പിറന്നാൾ ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം & വായനശാലയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ പതാകാവന്ദനത്തിനു ശേഷം മധുര പലഹാര വിതരണം നടത്തി. വൈകുന്നേരം ഗ്രന്ഥാലയം ഭരണ സമിതിയുടെ നേതൃത്വത്തിൽ “സ്വതന്ത്ര്യ സ്മൃതി സദസ്സ്” സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ ദിവാകരൻ അധ്യക്ഷം വഹിച്ചു. അഡ്വ. കെ എം പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എം വി പത്മനാഭൻ, വി അരുൺ കുമാർ, അജയൻ എ, പി വി ബഷീർ തുടിങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009