
ഭൗതികശരീരം ഇന്ന് ആഗസ്ത് 6 വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ നാടുകാണിയിലുള്ള വസതിയിൽ എത്തിക്കും. ഖബറടക്കം വൈകുന്നേരം 7 മണിക്ക് നടക്കും.
തളിപ്പറമ്പ് :- മുതിർന്ന മാധ്യമ പ്രവർത്തകൻ അലി മോഗ്രാൽ അന്തരിച്ചു. സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകൻ ആയിരുന്നു. മുപ്പത് വർഷത്തോളമായി മാധ്യമ രംഗത്ത് പ്രവർത്തിച്ച് വരുമായിരുന്നു. തളിപ്പറമ്പ് പ്രസ്ഫോറം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ആഗസ്ത് 6 വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ നാടുകാണിയിലുള്ള വസതിയിൽ എത്തിക്കും. ഖബറടക്കം വൈകുന്നേരം 7 മണിക്ക് നടക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009