
താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് ഓരോത്തർക്കും കഴിയുന്ന സഹായം നൽകാവുന്നതാണ്. A/C Number : 40466100005411, IFSC : KLGB0040466.
പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭയുടെ ഒന്നാം വാർഡായ ചെമ്പന്തൊട്ടിയിൽ താമസിക്കുന്ന പുത്തൻപുരയിൽ സണ്ണി അപകടത്തിൽ പരിക്കേറ്റ് ഒരു മാസക്കാലമായി കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുവരെ പത്ത് ലക്ഷത്തിലേറെ രൂപ സണ്ണിയുടെ ചികിത്സയ്ക്കായി ചെലവായിട്ടുണ്ട്. തുടർ ചികിത്സക്കായി വലിയൊരു തുക ഇനിയും ആവശ്യമാണ്. സുമനസുകളുടെ സഹായമുണ്ടെങ്കിൽ സണ്ണി ജീവതത്തിലേക്ക് തിരിച്ചു വരും. ഇതിനായി ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ആൻ്റണി മഞ്ഞളാംകുന്നേൽ രക്ഷാധികാരിയും വാർഡ് കൗൺസിലർ ജാൻസി കൊല്ലമന ചെയർമാനുമായി ഒരു ചികിത്സാ സഹായകമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരികയാണ്. താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് ഓരോത്തർക്കും കഴിയുന്ന സഹായം നൽകാവുന്നതാണ്. A/C Number : 40466100005411, IFSC : KLGB0040466. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009