ശ്രീകണ്ഠാപുരം വാർത്തകൾ

പുഷ്പലത ടീച്ചറെ ആദരിച്ചു

കുറുമാത്തൂർ തേർളായി മാപ്പിള എ യു പി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപിക എൻ വി പുഷ്പലത ടീച്ചറെ കെ പി എസ് ടി എ കുറുമാത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെനേതൃത്വത്തിൽ ആദരിച്ചു

പരസ്യം

തളിപ്പറമ്പ്: കുറുമാത്തൂർ തേർളായി മാപ്പിള എ യു പി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപിക എൻ വി പുഷ്പലത ടീച്ചർക്ക് കെ പി എസ് ടി എ കുറുമാത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആദരം നൽകി. കെപിഎസ് ടി എ ജില്ലാ വൈസ് പ്രസിഡണ്ടും തളിപ്പറമ്പ് ഗവ:മാപ്പിള യുപി സ്കൂൾ പ്രധാനധ്യാപകനുമായ കെ വി മെസ്മർ ഉപഹാരം നൽകി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ പി വിജേഷ്,ഉപജില്ലാ ജോ: സെക്രട്ടറി കെ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം