
പ്രിൻസിപ്പാൾ ടി എം രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം: ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ജിഎച്ച്എസ്എസ് ശ്രീകണ്ഠപുരം റോവർ, റേഞ്ചർ യൂണിറ്റുകളുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും യുദ്ധവിരുദ്ധ റാലിയും നടത്തി. സ്കൂൾ സീനിയർ അസിസ്റ്റന്റ് ബീന ഓടത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പാൾ ടി എം രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ കെ കുമാരൻ, സിമി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സിയോണ സനീഷ്, നവീൻ എം, മുഹമ്മദ് നാജിൽ കെ വി, അൻസീന, സാരംഗ് ബി, ആർ എസ് ജിതിൻ കൃഷ്ണ, ആയുഷ് പികെ, പ്രണവ്യ പ്രസാദ് കെ , ദിയ സി എന്നിവർ യുദ്ധവിരുദ്ധ റാലിക്ക് നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009