ശ്രീകണ്ഠാപുരം വാർത്തകൾ

രാജ്യത്തിൻ്റെ ചരിത്രം വളച്ചൊടിക്കുന്ന കാലത്ത് ഉർദു ഭാഷയുടെ പങ്ക് നിസ്തുലം: മന്ത്രി അഡ്വ സണ്ണി ജോസഫ്

ണ്ണുരിൽ കേരള ഉറുദു ടീച്ചേഴ്സ് സംസ്ഥാന കമ്മറ്റി ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ഉർദു ഭാഷയുടെ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരസ്യം

കണ്ണൂർ ഇന്ത്യാ രാജ്യത്തിൻ്റെ ചരിത്രം വളച്ചൊടിക്കുന്ന കാലത്ത് ഉർദു ഭാഷയുടെ പങ്ക് ചർച്ച ചെയ്യുന്നതിലൂടെ യഥാർത്ഥ ഇന്ത്യൻ ചരിത്രത്തിലേക്കാണ് സഞ്ചരിക്കുന്നതെന്നും രാജ്യ ചരിത്രത്തിൽ സ്വാതന്ത്ര്യത്തിന് ഉർദു ഭാഷയെക്കാൾ മറ്റൊരു ഭാഷ സംഭാവന നൽകിയിട്ടില്ലെന്നും കേരള വൈദ്യുതി പരിസ്ഥിതി പാർലമെൻററി കാര്യ മന്ത്രി അഡ്വ സണ്ണി ജോസഫ് പറഞ്ഞു. കണ്ണുരിൽ കേരള ഉറുദു ടീച്ചേഴ്സ് സംസ്ഥാന കമ്മറ്റി ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ഉർദു ഭാഷയുടെ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വക്കേറ്റ് മാർട്ടിൻ ജോർജ്, ഡോക്ടർ വി പി പി മുസ്തഫ, അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി, അഡ്വ പി അജയകുമാർ,ഡോ ശംസുദ്ദീൻ തിരൂർക്കാട് തുടങ്ങിയവർ പ്രഭാഷണം നടത്തി. കെ യു ടി എ സംസ്ഥാന പ്രസിഡണ്ട് റഷീദ് പന്തല്ലൂർ മോഡറേറ്റർ ആയി. സി വി കെ റിയാസ്,എൻ പി റഷീദ്, കെ പി റിയാസ്, എം പി സത്താർ, വാഹിദ് സമാൻ, ടി എച്ച് കരീം, സാജിദ് മൊക്കൻ, അൻവർ സാദത്ത്, നജീബ് മണ്ണാർ, മുഹമ്മദ് ഇബ്നു ആദം, സി വി കെ റാശിദ്, അബ്ദുള്ള പുത്തൂർ, സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ സ്വാഗതവും ട്രഷറർ സി വി കെ റാഷിദ് നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം