
“പ്ലാസ്റ്റിക് മുക്ത സമൂഹം, വിദ്യാലയം” എന്ന തലക്കെട്ടിൽ റെയിഞ്ചർ റോവർ യൂണിറ്റ് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മാലിന്യങ്ങൾ ശേഖരിച്ചത്.
ശ്രീകണ്ഠപുരം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം റെയിഞ്ചർ, റോവർ യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം ടൗണിലെ കടകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. “പ്ലാസ്റ്റിക് മുക്ത സമൂഹം, വിദ്യാലയം” എന്ന തലക്കെട്ടിൽ റെയിഞ്ചർ റോവർ യൂണിറ്റ് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മാലിന്യങ്ങൾ ശേഖരിച്ചത്. ശ്രീകണ്ഠപുരം നഗരസഭ ഹരിത കർമ്മ സേനയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേന മെമ്പർ സെക്രട്ടറി വി പ്രേമരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി വി സതീഷ്, രേഷ്മ, അർച്ചന, അനീഷ, അധ്യാപകരായ എ.കെ കുമാരൻ സിമി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009