
ലോ സമാധാന സന്ദേശവുമായി കുടിയാന്മല ഫാത്തിമ യുപി സ്‌കൂളിൽ സംഘടിപ്പിച്ച ഹിരോഷിമ, നാഗസാക്കി ദിനാചരണ പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ.
കുടിയാന്മല: ഹിരോഷിമ, നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി കുടിയാന്മല ഫാത്തിമ യുപി സ്‌കൂളിലെ വിദ്യാർത്ഥികൾ ‘യുദ്ധം വേണ്ട, സമാധാനം മതി’ എന്ന സന്ദേശമുയർത്തി സഡാക്കോ കൊക്കുകളെ പറത്തി. അധ്യാപിക നീതുമോൾ ആൻ്റണി, ജോയൽ വിൻസെൻ്റ് എന്നിവർ ലോക സമാധാനത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. സോഷ്യൽ സയൻസ് കൺവീനർ അനു അലക്സാണ്ടർ, ബെൽജിമോൾ ബാബു, അൽഫോൻസ തോമസ്, എബിൻ ബേബി എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009