ശ്രീകണ്ഠാപുരം വാർത്തകൾ

ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാരെ ആദരിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാരെ ആദരിച്ചപ്പോൾ

പരസ്യം

പയ്യാവൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാരെ ആദരിച്ചു. നിരവധി വർഷക്കാലം രാജ്യ സേവനം ചെയ്ത് സർവീസിൽ നിന്ന് വിരമിച്ച റിട്ട. ക്യാപ്റ്റൻമാരായ സെബാസ്റ്റ്യൻ കിഴക്കേത്തലയ്ക്കൽ, സജി കൈതയ്ക്കനിരപ്പേൽ, ചാക്കോ പൂവാശേരിൽ എന്നിവരെ വിദ്യാർത്ഥികൾ അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ ചേർന്ന് അവരുടെ ഭവനങ്ങളിലെത്തി ആദരവ് നൽകി. സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു, ഗൈഡ് ക്യാപ്റ്റൻ ജൂലിയറ്റ് എം. വിത്സൺ, സ്കൗട്ട് മാസ്റ്റർ എയ്ഞ്ചൽ ജോർജ് ജിഷ അജേഷ് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം