ശ്രീകണ്ഠാപുരം വാർത്തകൾ

വിഷുപൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും

വിഷു പൂജകൾ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്ര നട നാളെ അടയ്ക്കും

പരസ്യം

ശബരിമല :- വിഷു പൂജകൾ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്ര നട നാളെ അടയ്ക്കും. ഇന്നു സഹസ്രകലശ അഭിഷേകത്തോടെയാണ് ഇത്തവണ വിഷു പൂജ പൂർത്തിയാകുന്നത്. ഇന്ന് വൈകുന്നേരം സഹസ്രകലശ പൂജ നടക്കും.  പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പൂജിച്ചു കലശം നിറച്ചാണ് അഭിഷേകത്തിന് ഒരുക്കുന്നത്. നാളെ അത്താഴപ്പൂജയ്ക്ക ശേഷം രാത്രി 10 ന് അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ജപമാലയും വടിയും അണിയിച്ചു ഹരിവരാസനം ചൊല്ലിയാണു നട അടയ്ക്കുക.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം