
ഇരിക്കൂർ അഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ പടന്നക്കാട് കാർഷിക സർവകലാശാലയുടെ സർട്ടിഫൈഡ് ജൈവ വളം വിതരണം ചെയ്യാൻ ചെമ്പന്തൊട്ടി ഓഫീസിൽ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചു.
ചെമ്പന്തൊട്ടി: ഇരിക്കൂർ അഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ പടന്നക്കാട് കാർഷിക സർവകലാശാലയുടെ സർട്ടിഫൈഡ് ജൈവ വളം വിതരണം ചെയ്യാൻ ചെമ്പന്തൊട്ടി ഓഫീസിൽ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചു. പച്ചകക്കപ്പൊടിയുടെ വിതരണവും വ്യാപകമാക്കുന്നത് കൂടാതെ ഫലവൃക്ഷ തൈകളും മഞ്ഞളും കൃഷി ചെയ്യും. ഈ മാസം പകുതിയോടെ മടമ്പത്ത് മണ്ണ് പരിശോധന ക്യാമ്പ് നടത്തും. കമ്പനി ചെയർമാൻ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പിഡിഎസ് കോ ഓർഡിനേറ്റർമാരായ ജയപ്രകാശ്, മേഘ, സിഇഒ സജി ചെമ്പേരി, ഡയറക്ടർമാരായ സ്കറിയ നെല്ലൻകുഴി, ജിജി ചെറിയാൻ, ജനാർദ്ദനൻ കൂട്ടുമുഖം, സജീഷ് കുടിയാന്മല, ദേവസ്യ മടമ്പം എന്നിവർ പ്രസംഗിച്ചു. അക്കൗണ്ടൻ്റ് സി.കെ. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. കമ്പനി ഷെയറിനും, ജൈവ വളം, കക്കപ്പൊടി എന്നിവയുടെ ബുക്കിംഗിനും ഫോൺ: 9745497470.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009