
ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫിൻ്റെ കരുവഞ്ചാൽ, നടുവിൽ മണ്ഡലതല പര്യടനം യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു.
നടുവിൽ: ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫിൻ്റെ കരുവഞ്ചാൽ, നടുവിൽ മണ്ഡലതല പര്യടനം യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. ടോമി കുമ്പിടിയാംമാക്കൽ അധ്യക്ഷത വഹിച്ചു. തോമസ് വെക്കത്താനം, ടി.എൻ.എ. ഖാദർ, ജോഷി കണ്ടത്തിൽ, ബിജു പുളിയന്തൊട്ടി, ജോസ് വട്ടമല, വി.എ. റഹിം, വർഗീസ് വയലാമണ്ണിൽ, ഇ.വി. രാമകൃഷ്ണൻ, മോളി സജി, ഷാജി പാണംകുഴിയിൽ, ദേവസ്യ പാലപ്പുറം,ഡോ. കെ.വി. ഫിലോമിന, സി.കെ. മുഹമ്മദ്, ഷിനോ പറയ്ക്കൽ, ജോജി വർഗീസ്, പ്രിൻസ് പുഷ്പക്കുന്നേൽ, ലക്ഷ്മണൻ പച്ചേനി,എന്നിവർ പ്രസംഗിച്ചു. തുടർന്ന് വായാട്ടുപറമ്പ്, താവുകുന്ന്, പോത്തുകുണ്ട്, വിളക്കന്നൂർ, നടുവിൽ സ്കൂൾ, കിഴക്കേ കവല, പള്ളിത്തട്ട്, മണ്ടളം, മാമ്പള്ളം, പുറഞ്ഞാൺ, മണ്ണംകുണ്ട്, പുലിക്കുരുമ്പ, അരങ്ങ്, കനകക്കുന്ന് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം പൊട്ടംപ്ലാവിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നൗഷാദ് ബ്ലാത്തൂർ, ടി.എൻ. ബാലകൃഷ്ണൻ, മുഹസിൻ കാതിയോട്, പ്രിൻസ് പി. ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.സമാപന സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ജോജി വർഗീസ് ഉദ്ഘാടനം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009