ശ്രീകണ്ഠാപുരം വാർത്തകൾ

അവാർഡ് ജേതാവിനും പഞ്ചായത്ത് അംഗങ്ങൾക്കും അനുമോദനം നൽകി

വായനശാലാ ഹാളിൽ നടന്ന അനുമോദന സമ്മേളനം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: യംഗ് ഇന്നോവേറ്റേഴ്സ് 2026 സംസ്ഥാന അവാർഡും ഡോ. രവി പിള്ള അക്കാദമിക് സ്കോളർഷിപ്പും നേടി മലയോരമണ്ണിൻ്റെ അഭിമാന താരമായ ഡോൺ റോയ് മൂന്നുപ്ലാക്കലിനെയും പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ കുന്നത്തൂർ മേഖലയിലെ വാർഡുകളെ പ്രതിനിധീകരിക്കുന്ന മെംബർമാരായ സിന്ധു രവി, മിനി മനോജ്, ജെയിംസ് തുരുത്തേൽ എന്നിവരെയും കുന്നത്തൂർ ജ്ഞാനോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വായനശാലാ ഹാളിൽ നടന്ന അനുമോദന സമ്മേളനം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് ലിജു ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ബി. ജോസ് ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞിപ്പറമ്പ് ജോസ്മൗണ്ട് സെൻ്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോമി ജോസ് തൊട്ടിയിൽ മുഖ്യാതിഥിയായിരുന്നു. കുഞ്ഞിപ്പറമ്പ് എഡിഎസ് ചെയർപേഴ്സൺ ഐ.ടി. അജിത, വായനശാല ലൈബ്രേറിയൻ കെ.ജെ.ജോണി എന്നിവർ പ്രസംഗിച്ചു. അനുമോദനം ഏറ്റുവാങ്ങിയ അവാർഡ് ജേതാവ് ഡോൺ റോയ് മൂന്നുപ്ലാക്കൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെംബർമാരായ സിന്ധു രവി, മിനി മനോജ്, ജെയിംസ് തുരുത്തേൽ എന്നിവർ മറുപടി പ്രസംഗവും നടത്തി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം