ശ്രീകണ്ഠാപുരം വാർത്തകൾ

ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ; മനോജ് കെ. ഗോവിന്ദിന്

കണ്ണൂർ നാറാത്ത് സ്വദേശിയായ തബലിസ്റ്റ് മനോജ് കെ. ഗോവിന്ദ് ഭാരത് സേവക് സമാജ് (ബിഎസ്എസ്) ദേശീയ പുരസ്കാരത്തിന് അർഹനായി.

പരസ്യം

കണ്ണൂർ : നാറാത്ത് സ്വദേശിയായ തബലിസ്റ്റ് മനോജ് കെ. ഗോവിന്ദ് ഭാരത് സേവക് സമാജ് (ബിഎസ്എസ്) ദേശീയ പുരസ്കാരത്തിന് അർഹനായി. ആരാലും അറിയപ്പെടാതെ പോകുമായിരുന്ന നിരവധി കലാകാരന്മാരുടെ ഗാനങ്ങളും കഥകളും ശബ്ദമിശ്രണം, എഡിറ്റിംഗ് എന്നിവ ചെയ്ത് വീഡിയോ തയാറാക്കി കണ്ണൂർ സംഗീത കൂട്ടായ്മ എന്ന സംഘടന മുഖേന സാധരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് മനോജ്. കലാരംഗത്തെ സമഗ്രസംഭാവനക്കാണ് ബിഎസ്എസ് ദേശീയപുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം കവടിയാറിലെ ബിഎസ്എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ ബി.എസ്. ഗോപകുമാർ പുരസ്കാരം സമ്മാനിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം