ശ്രീകണ്ഠാപുരം വാർത്തകൾ

സ്പോർട്സ് കിറ്റ് വിതരണവും അനുമോദനവും നടത്തി

സ്പോർട്സ് കിറ്റ് വിതരണവും അനുമോദനവും കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിലെ രജിസ്ട്രേഡ് ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും കേരളോത്സവത്തിലെ ബ്ലോക്ക്, ജില്ലാ തല വിജയികൾക്കുള്ള അനുമോദനവും പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പി.യു. താഹിറ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് കെ.കെ. രവി, സ്ഥിരം സമിതി അധ്യക്ഷരായ എം.വി. ബിന്ദു, പി.വി. രാജൻ, ഇംപ്ലിമെൻ്റിംഗ് ഓഫീസർ പി. രമദേവി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, കേരളോത്സവ വിജയികൾ, യുവജന ക്ലബ് ഭാരവാഹികൾ, വായനശാലാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം