ശ്രീകണ്ഠാപുരം വാർത്തകൾ

തെരഞ്ഞെടുപ്പിൽ വിജയിച്ചർക്ക് വ്യാപാരികളുടെ ആദരവ്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(കെവിവിഇഎസ്) കുടിയാന്മല യൂണിറ്റ് പൊതുയോഗവും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെപ്പിൽ ഏരുവേശി ഗ്രാമപഞ്ചായത്തിൽ വിജയിച്ച ജനപ്രതിനിധികൾക്ക് ആദരവും കുടിയാന്മല വ്യാപാരഭവൻ ഹാളിൽ നടന്നു.

പരസ്യം

കുടിയാന്മല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(കെവിവിഇഎസ്) കുടിയാന്മല യൂണിറ്റ് പൊതുയോഗവും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെപ്പിൽ ഏരുവേശി ഗ്രാമപഞ്ചായത്തിൽ വിജയിച്ച ജനപ്രതിനിധികൾക്ക് ആദരവും കുടിയാന്മല വ്യാപാരഭവൻ ഹാളിൽ നടന്നു. കെവിവിഇഎസ് ശ്രീകണ്ഠപുരം മേഖലാ പ്രസിഡൻ്റ് ജോർജ് തോണിയ്ക്കൽ ഉദ്ഘാടനം ചെയ്തു. കുടിയാന്മല യൂണിറ്റ് പ്രസിഡൻ്റ് പി.ഡി. ബെന്നി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ഷിബു ആമുഖ പ്രഭാഷണവും കുടിയാന്മല ഫാത്തിമ മാതാ പള്ളി വികാരി ഫാ. പോൾ വള്ളോപ്പിള്ളി അനുഗ്രഹ പ്രഭാഷണവും നടത്തി. ജി.വി. രാജ അവാർഡ് നേടിയ കുടിയാന്മലയുടെ പ്രിയതാരം അക്ഷയ ഫിലിപ്പ് പുതുശേരിയെ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉപഹാരം നൽകി അനുമോദിച്ചു. കെവിവിഇഎസ് ശ്രീകണ്ഠപുരം മേഖലാ ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ, കുടിയാന്മല യൂണിറ്റ് വൈസ് പ്രസിഡൻ്റ് ബെന്നി മീമ്പുഴ, സെക്രട്ടറി സജി തയ്യിൽ, വൈസ് പ്രസിഡൻ്റ് ജോയി ജോസഫ്, ട്രഷറർ ഗണേഷ് ബാബു എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം