ശ്രീകണ്ഠാപുരം വാർത്തകൾ

വൈഎംസിഎ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

വൈഎംസിഎ കണ്ണൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഭാരവാഹികൾക്കായി സംഘടിപ്പിച്ച ഏകദിന ട്രെയിനിംഗ് പ്രോഗ്രാം പൈതൽമല ഹിൽ റിസോർട്ടിൽ നടന്നു. കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ ചേരിക്കത്തടം പരിപാടി ഉദ്ഘാടനം ചെയ്തു

പരസ്യം

പൈതൽമല: വൈഎംസിഎ കണ്ണൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഭാരവാഹികൾക്കായി സംഘടിപ്പിച്ച ഏകദിന ട്രെയിനിംഗ് പ്രോഗ്രാം പൈതൽമല ഹിൽ റിസോർട്ടിൽ നടന്നു. കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ ചേരിക്കത്തടം പരിപാടി ഉദ്ഘാടനം ചെയ്തു. ജോസഫ് സഖറിയാസ് ക്ലാസുകൾ നയിച്ചു. വൈഎംസിഎ ഏഷ്യ പസഫിക് മെംബർ ഡോ. കെ. എം. തോമസ്, ജനറൽ കൺവീനർ ഷാജി ജോസഫ്, സബ് റീജിയൻ മുൻ ചെയർമാൻമാരായ ജിയോ ജേക്കബ്, വി. എം. മത്തായി, റീജണൽ സ്റ്റാൻഡിംഗ് കമ്മിറ്റി മെംബർ പി. എം. ബേബി എന്നിവർ പ്രസംഗിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നായി 120 പേർ പങ്കെടുത്തു. മികച്ച പ്രവർത്തനം കാഴ്ചവച്ച ടീമുകൾക്ക് സമ്മാനങ്ങളും നൽകി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം