ശ്രീകണ്ഠാപുരം വാർത്തകൾ

എസ് ഇ എസ് കോളേജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഡോ. ജിതേഷ് കെ , 2024-25 വർഷത്തിൽ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടിയുടെ ഉദ്ഘാടനവും എൻഡോവ്മെൻ്റ് വിതരണവും നിർവ്വഹിച്ചു.

പരസ്യം

ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരം എസ്.ഇ.എസ് കോളേജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാല കൺട്രോളർ ഓഫ് എക്സാമിനേഷൻ പ്രൊഫസർ (ഡോ.) ജിതേഷ് കെ , 2024-25 വർഷത്തിൽ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടിയുടെ ഉദ്ഘാടനവും എൻഡോവ്മെൻ്റ് വിതരണവും നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ. റീന സെബാസ്റ്റ്യൻ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചു. ശ്രീ. സൈജോ ജോസഫ്, ശ്രീ. സുരേഷ് കെ, ഡോ. സജീഷ് ടി ജെ, ഡോ. പ്രദീപ് കെ വി, ശ്രീമതി. ഷബീന ബക്കർ, ശ്രീ. ബിനീഷ് കെ ബി , ശ്രീ. ഫായിസ് കെ പി, ശ്രീ. യദുകൃഷ്ണൻ ആർ കെ , തുടങ്ങിയവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം