ശ്രീകണ്ഠാപുരം വാർത്തകൾ

റിപ്പബ്ലിക് സദസ് സാംസ്കാരിക പ്രഭാഷണം സംഘടിപ്പിച്ചു

വിജ്ഞാനപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസിൻ്റെ ഭാഗമായി സാംസ്കാരിക പ്രഭാഷണം സംഘടിപ്പിച്ചു.

പരസ്യം

ചുഴലി: വിജ്ഞാനപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസിൻ്റെ ഭാഗമായി സാംസ്കാരിക പ്രഭാഷണം സംഘടിപ്പിച്ചു. വായനശാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പുരോഗമന സാഹിത്യസംഘം കണ്ണൂർ ജില്ലാ സെക്രട്ടറിയും എഴുത്തുകാരനുമായ നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു. വിജ്ഞാനപോഷിണി വായനശാല പ്രസിഡൻ്റ് ടി.വി.ഒ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജയരാജൻ ആമുഖ പ്രഭാഷണം നടത്തി. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ മെംബർ കെ.കെ.ബാലകൃഷ്ണൻ, വായനശാല ജോയിൻ്റ് സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം