
ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.വി. ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു
അലക്സ്നഗർ: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശപ്രകാരം സംഘടിപ്പിക്കുന്ന വായനക്കളരിയുടെ ഭാഗമായി അലക്സ്നഗർ സത്യൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ മാജിക്പഠന ക്ലാസ് നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.വി. ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്ത് മാജിക് ക്ലാസിനും നേതൃത്വം നൽകി. വായനശാല പ്രസിഡൻ്റ് എം. ബാലൻ അധ്യക്ഷത വഹിച്ചു. ബാലവേദി കോ-ഓർഡിനേറ്റർ ജോബി മാത്യു, ബാലവേദി കൺവീനർ വേദിക കെ. ജയേഷ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009