ശ്രീകണ്ഠാപുരം വാർത്തകൾ

കരാട്ടെ ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ നൽകി

ഇൻ്റർനാഷണൽ യാമത്തൊ ഷോട്ടാേകാൻ കരാട്ടെ അസാേസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പയ്യാവൂരിൽ നടത്തിയ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റിൽ വിജയികളായവർ അവാർഡുകൾ ഏറ്റുവാങ്ങിയപ്പോൾ. 

പരസ്യം

പയ്യാവൂർ: ഇന്റർനാഷണൽ യാമത്തൊ ഷോട്ടോക്കാൻ കരാട്ടെ-ജപ്പാൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരാട്ടെ ബ്ലാക്ക്റ്റ് ബെൽറ്റ് അവാർഡ് വിതരണം പയ്യാവൂർ പിസിഡിപി ഹാളിൽ നടന്നു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. കരാട്ടെ ഇന്ത്യൻ ചീഫ് ഇൻസ്ട്രക്ടർ ഹാൻഷി ഷാജു മുളവന അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ വത്സല ഷാജു, കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് പിസിഡിപി സെക്രട്ടറി സിസ്റ്റർ ഷീന മുട്ടത്തിൽ, കരാട്ടെ ഇൻസ്‌ട്രക്‌ടർ റെൻഷി കെ.ടി.ജോസഫ്, സെൻസായ്മാരായ കെ.ജെ.ജോസഫ്, കെ.ടി.സെബാസ്റ്റ്യൻ, ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു. ബ്ലാക്ക് ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റിൽ വിജയികളായ ജുവാൻ ജോബിൻ, ദിയ ആൻ മരിയ, റിയ മരിയ മാത്യു, ഹന്ന മരിയ റിജു, അഗസ്റ്റിൻ ജോസഫ്, ടി.എസ്. അശ്വജിത്ത്, അഡ്വിൻ സുർജിത്, അൽഫോൻസാ മരിയ ബിനോയി, വി.എസ്. സൂര്യകിരൺ, സ്റ്റെഫാൻ സ്റ്റിവി, അബിൻ ആൻ്റണി, അഭിരാം രാജേഷ്, കെ.എസ്. സംഗീത് എന്നിവർ ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ ഏറ്റുവാങ്ങി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം