ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പന്തൊട്ടിയിൽ ആവേശം വിതറി പ്രഥമ ബാസ്കറ്റ്ബോൾ ടൂർണമെന്റ്; നഗരസഭാധ്യക്ഷൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ചെമ്പന്തൊട്ടി സെന്റ് ജോർജ് ബാസ്കറ്റ്ബോൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് ബാസ്കറ്റ്ബോൾ ടൂർണമെന്റ് ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

ചെമ്പന്തൊട്ടി: കായികപ്രേമികൾക്ക് ആവേശമായി ചെമ്പന്തൊട്ടി സെന്റ് ജോർജ് ബാസ്കറ്റ്ബോൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് ബാസ്കറ്റ്ബോൾ ടൂർണമെന്റിന് തുടക്കമായി. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷൻ ഇ.വി. രാമകൃഷ്ണൻ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്തെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. ഉദ്ഘാടന ചടങ്ങിൽ ക്ലബ് ഭാരവാഹികളും പ്രമുഖ വ്യക്തികളും പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം